തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ കൊവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് സൗദി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വന്ദേ ഭാരത് മിഷനിൽ 17 വരെയുള്ള ഷെഡ്യൂളുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.